മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റുചെയ്തു

കോഴഞ്ചേരി: മൂന്ന്കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോളഭാഗം കള്ളിപ്പാറ ഓലിക്കല്‍ ബൈജു എന്ന് വിളിക്കുന്ന റിജോ പി.മാത്യു (38) ആണ് അറസ്റ്റിലായത്.

» Read more