ഇന്നത്തെ പരിപാടി
വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതിക്ഷേത്രത്തില്‍ ഉത്സവം. എഴുന്നള്ളത്തും സേവയും. രാത്രി 9.30

ഇരുമ്പുകുഴി ഈശ്വരീപുരം ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ ഉത്സവം. അന്നദാനം 1.00

തലയാര്‍ വഞ്ചിമൂട്ടില്‍ ദേവീക്ഷേത്രത്തില്‍ വിഷു ഉത്സവം. പറയ്‌ക്കെഴുന്നള്ളത്ത് 8.00

വെണ്‍പാല ചുട്ടീത്ര ദേവീക്ഷേത്രത്തില്‍ ഉത്സവം. സര്‍പ്പംപൂജ 11.00

ഇരുവെള്ളിപ്പറ ആദിപരാശക്തി ക്ഷേത്രത്തില്‍ പൊങ്കാല 8.00

പടിഞ്ഞാറ്റോതറ പഴയപുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവം. സപ്താഹം 7.00

കടപ്ര മഹാലക്ഷ്മിക്ഷേത്രത്തില്‍ ഉത്സവം. പൊങ്കാല 9.00

കദളിമംഗലം പടയണി. വെണ്‍പാല കരക്കാരുടെ നിര്‍ത്ത്പടയണി. രാത്രി 9.00

തേനീച്ചവളര്‍ത്തല്‍ പരിശീലനം. തിരുവല്ല ബോധന 10.00

മനയ്ക്കച്ചിറ ശ്രീനാരായണ കണ്‍വെന്‍ഷന്‍. മനയ്ക്കച്ചിറ മണല്‍പ്പുറം. ഉദ്ഘാടനം:
സാന്ദ്രാനന്ദ സ്വാമി 10.00

പെരിങ്ങോള്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ദശാവതാരച്ചാര്‍ത്ത്്. മത്സ്യാവതാരം 5.00

സംസ്‌കൃത അക്കാഡമിക് കൗണ്‍സില്‍ സെമിനാര്‍. തിരുവല്ല ഡയറ്റ് 10.00