തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ആളില്ല

Posted on: 18 Nov 2011





തിരുവല്ല: തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ മിക്കപ്പോഴും ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍ ആളില്ല. നവംബര്‍ 17ന് രാവിലെ സ്‌റ്റേഷനില്‍ വരുമ്പോഴും 15ന് എഴുതിയ വിവരങ്ങളാണ് കാണാന്‍ കഴിഞ്ഞത്.




യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോളും അധികൃതരുടെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടാകുന്നത്.

വാര്‍ത്ത അയച്ചത്: സ്റ്റാന്‍ലി.എം.ഈപ്പന്‍

More Citizen News - Pathanamthitta