സര്‍. ടി. മാധവറാവുവിന്റെ ഓര്‍മകളുമായി ഹജൂര്‍കച്ചേരിയില്‍ ഒരു ചടങ്ങ്‌

ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നോ? അങ്ങനെ പറയുന്നത് ശരിയല്ല. കാരണം ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല. ഫ്രഞ്ച് വിപ്ലവവും അമേരിക്കന്‍ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒരിക്കലും വീണ്ടും അതുപോലെ ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് സാധാരണ പറയാറുള്ളത്. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂടിയിണക്കുന്ന കണ്ണിയാണ് ചരിത്രം. അത്തരത്തില്‍ ഒരു മഹാസംഭവത്തിന് ജൂലായ് 30ന് കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് അഥവാ പഴയ ഹജൂര്‍കച്ചേരി (പുത്തന്‍കച്ചേരി) സാക്ഷിയായി....
read more...

ഒന്നാം ലോകമഹായുദ്ധത്തിന് അനന്തപുരിയിലൊരു സ്മാരകം
പാളയത്ത് കോളേജ് ഓഫ് ആര്‍ട്‌സിന് എതിര്‍വശത്തും ആര്‍. ശങ്കര്‍ പ്രതിമയ്ക്ക് സമീപത്തുമായി ഒരു പാര്‍ക്കും അതിനുള്ളില്‍ ഒരു സിമന്റ് സ്മാരകവും കാണാം. അത് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതും...
read more...
സാമൂതിരി രാജവംശത്തിലെ പോരാളി
നൂറ്റാണ്ടുകളോളം കോഴിക്കോടെന്ന ചെറുരാജ്യത്തെ ഭരിച്ച ഒരു രാജവംശം, മതനിരപേക്ഷത നെഞ്ചോടു ചേര്‍ത്ത ഒരു രാജവംശം, അതായിരുന്നു സാമൂതിരി രാജവംശം. മതമോ ജാതിയോ നോക്കാതെ കടല്‍ കടന്നെത്തിയ...
read more...
ജഡ്ജിമാര്‍ക്കും അന്ന് ശിക്ഷ
ജഡ്ജിമാര്‍ അഴിമതികാട്ടിയാല്‍ അവരെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കുക, അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുക, ജഡ്ജിമാര്‍ പൗരമുഖ്യന്മാരും മറ്റ് ആളുകളുമായി ബന്ധപ്പെടുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുക...
read more...
'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'
ഊട്ടി അറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രമാണല്ലോ. ഊട്ടി എന്ന ഈ സ്ഥലത്തിന്റെ ദൃശ്യമനോഹാരിത കിലുക്കം എന്ന സിനിമയുടെ ക്യാമറക്കണ്ണുകള്‍ ഭംഗിയായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. കോഴിക്കോട്ടുനിന്ന്...
read more...
ജി.പി.ക്ക് അനന്തപുരിയില്‍ എത്താനായില്ല; അറ്റ്‌ലാറ്റിക്കിന് മുകളില്‍ വിമാനം തകര്‍ന്ന് മരിച്ചു
ഗോവിന്ദ് പി. നായര്‍ അറ്റ്‌ലാറ്റിക്കിന് കുറകെ പറക്കുന്നത് സംബന്ധിച്ച് മദ്രാസ് മെയിലിലെ റിപ്പോര്‍ട്ട് ഒരു വിമാന അപകടത്തിന്റെ അന്വേഷണത്തിലേക്ക് ഇന്ന് പോകാം. മാര്‍ച്ച് 8ന് ഇന്ത്യക്കാര്‍...
read more...
മെഗസ്തനിസ്- പാടലീപുത്രത്തില്‍ അദ്ഭുതസ്തബ്ധനായി ഒരു യവനന്‍
'വലിയ ആനകള്‍ ധാരാളമായുണ്ട് ഇന്ത്യയില്‍. ഏറ്റവും പ്രായംകൂടിയ വൃദ്ധന്റെയത്ര പ്രായമുണ്ട് മിക്ക ആനകള്‍ക്കും. ഏറ്റവും പ്രായം ചെന്നത് ഇരുനൂറു വര്‍ഷംവരെയൊക്കെ ജീവിച്ചിരിക്കാം. രാജാവിന്റെ...
read more...
ചീനയുടെ ഒരായിരം വര്‍ഷം
ചീനയില്‍, പൂര്‍വ്വേഷ്യയിലെ ജപ്പാന്‍, കൊറിയ, ഇന്തോച്ചീന, സയാം, ബര്‍മ്മ എന്നീ ഇതരരാജ്യങ്ങളിലെന്നപോലെ ആര്യന്മാരായിട്ടല്ല നാം പരിചയപ്പെടാനിരിയ്ക്കുന്നത്. മംഗോളിയന്‍ വര്‍ഗക്കാരാണ് ഇവിടെ....
read more...
നമോവാകം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആഴ്ചയില്‍ പുറത്തുവന്ന മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചില്ലെങ്കിലും...
read more...
എനിക്കൊരു സ്വപ്‌നമുണ്ട്‌
ആഗസ്ത് 28- മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ചരിത്ര പ്രസംഗത്തിന് 50 വയസ്സ്. അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ചെയ്ത പ്രസംഗം ഇരുപതാം നൂറ്റാണ്ടില്‍ യു.എസ്. കേട്ട, ലോകം കേട്ട മികച്ച...
read more...
പ്രതിക്ക് ഒട്ടേറെ പറയാനുണ്ട്‌
(1961-ല്‍ അഡിസ് അബാബയില്‍ ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാരെയും ബ്രിട്ടനില്‍ പ്രതിപക്ഷ നേതാക്കളെയും കണ്ടു ചര്‍ച്ച നടത്തി മടങ്ങിയ നെല്‍സണ്‍ മണ്ഡേല ഒളിവില്‍ പോയി. 17 മാസങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കന്‍...
read more...
© Copyright Mathrubhumi 2013. All rights reserved.