http://whos.amung.us/stats/readers/ufx72qy9661j/
ഷൊറണൂര്‍: കടമ്പാട്ട്‌വീട്ടില്‍ നാരായണന്‍നായരുടെയും ദേവകിയമ്മയുടെയും മകന്‍ ജയചന്ദ്രനും കയില്യാട് മാമ്പറ്റവീട്ടില്‍ കെ.പി.ആര്‍. ഉണ്ണിയുടെയും സുശീലാദേവിയുടെയും മകള്‍ രേവതിയും വിവാഹിതരായി.
 
പാലക്കാട്: മാതൃഭൂമി പാലക്കാട് ചീഫ് ഏജന്റായിരുന്ന പരേതനായ എം.കെ. കൊച്ചുണ്ണി അച്ചന്റെ ചെറുമകളും കോഴിക്കോട് വെസ്റ്റ്ഹില്‍ ഗുരുക്കള്‍റോഡില്‍ പെരുമ്പിലാവിലെ എം. രാജേന്ദ്രന്റെയും ഷീലയുടെയും മകള്‍ അപര്‍ണയും പാലക്കാട് കണ്ണാടി കടയങ്കാട് ആനന്ദിനഗറില്‍ അള്‍ട്ടിനോ കോട്ടേജിലെ പി.എസ്. രവീന്ദ്രനാഥന്റെയും ടി.എ. രേണുകാദേവിയുടെയും മകന്‍ ബിപിനും വിവാഹിതരായി.
 

More News from Palakkad