http://whos.amung.us/stats/readers/ufx72qy9661j/
പവര്‍ ഓഫ് വിക്ടറി യൂത്ത് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ യൂത്ത് സെമിനാറും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും. ആലത്തൂര്‍ പി.ഒ.വി. ബില്‍ഡിങ്‌സ് 9.00.
 
സൗജന്യ നേത്രപരിശോധനാക്യാമ്പ്. പാടൂര്‍ പബ്ലിക് റീഡിങ് റൂം 9.00.
 
ആലത്തൂര്‍ താലൂക്ക് റഫറന്‍സ് ലൈബ്രറിയിലെ ബാലവേദി യോഗം. സ്വാതി ജങ്ഷന്‍ ലൈബ്രറിഹാള്‍ 10.00.
 
കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം. ഉദ്ഘാടനം മന്ത്രി കെ.പി.മോഹനന്‍. ടൗണ്‍ഹാള്‍ 10.00.
 
പാലക്കാട് ചിത്രകലാട്രസ്റ്റ് ചിത്രപ്രദര്‍ശനം. താരേക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിഹാള്‍ 9.30 മുതല്‍.
 
മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്റെ സെമിനാര്‍. ഉദ്ഘാടനം എം.ബി.രാജേഷ് എം.പി. സ്റ്റേഡിയംസ്റ്റാന്‍ഡിനടുത്ത എം.ഇ.എസ്. വനിതാകോളേജ് 3.00.
 
എന്‍.എസ്.എസ്. ഒലവക്കോട് മേഖലാ നായര്‍സമ്മേളനം. ഉദ്ഘാടനം എന്‍.എസ്.എസ്. സെക്രട്ടറി കെ.ആര്‍.രാജന്‍. ഹേമാംബിക സംസ്‌കൃതസ്‌കൂള്‍ 9.00.
 
കല്ലേക്കുളങ്ങര കഥകളിഗ്രാമം ഒരുക്കുന്ന കളിവിളക്ക് ചൊല്ലിയാട്ടക്കളരി ഭദ്രദീപം തെളിയിക്കല്‍. ഡോ.കലാമണ്ഡലം രാമന്‍കുട്ടിനായര്‍. ചെമ്പൈ സംഗീതകോളേജ് 8.30.
 
മാര്‍ഗദീപ്തി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ക്യാമ്പ്. നെന്മാറ സി.എച്ച്.സി. 10.00.
 
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാകൗണ്‍സില്‍ യോഗം. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ്‌സ്‌കൂള്‍ 10.00.
 
കൊഴിക്കോട്ടിരി എ.എല്‍.പി.സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി. 4.00.
 
സീനിയര്‍ സിറ്റിസണ്‍ ഫോറം വാര്‍ഷികം. ശ്രീകൃഷ്ണപുരം സംഗീതശില്പം കല്യാണമണ്ഡപം രാവിലെ 9.00., എം.വി.സുരേഷ്ബാബുവിന് സ്വീകരണം 2.00.
 
ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിയുടെ 'പാഠ്യപദ്ധതി താരതമ്യപഠനവും' പുസ്തകപ്രകാശനവും. ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്. 10.30.
 
പി.ഡി.പി. മണ്ണാര്‍ക്കാട് മണ്ഡലംകമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം. മണ്ണാര്‍ക്കാട് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് 5.00.
 
മണ്ണാര്‍ക്കാട് ഗ്രാമപ്പഞ്ചായത്തിലെ ജനസേവനപരിപാടി ഉദ്ഘാടനം. പഞ്ചായത്ത്ഹാള്‍ 10.00.
 

More News from Palakkad