സാഹിത്യോത്സവം

Posted on: 23 Dec 2012



ചിറ്റൂര്‍:വിദ്യാരംഗം കലാസാഹിത്യവേദി റവന്യുജില്ലാ സാഹിത്യോത്സവം ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുനിസിപ്പില്‍ ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. സുമതി അധ്യക്ഷയായി. കേരള സാഹിത്യ അക്കാദമിയംഗം കാളിദാസ് പുതുമന മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യുട്ടിഡയറക്ടര്‍ എ. ഗീത, എം. ശിവകുമാര്‍, എ.ഇ.ഒ. ആര്‍. സുദേവന്‍, ബി.പി.ഒ. പി. രാധാകൃഷ്ണന്‍, എ. ശിവന്‍, പി. കൃഷ്ണന്‍, സി. അനിലകുമാരി, സി.ഐ. നളിനി, പി.ആര്‍. ജയശീലന്‍, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad