താക്കോല്‍ദാനം

Posted on: 23 Dec 2012കൊല്ലങ്കോട്: പാലക്കാട് ലയണ്‍സ്‌ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊല്ലങ്കോട് പുളിങ്കൂട്ടത്തറയില്‍ പൊന്നന് പണിപൂര്‍ത്തിയാക്കി നല്‍കിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ്‌ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഗവര്‍ണര്‍ അഡ്വ. എം.വി.സൂര്യപ്രഭ നിര്‍വഹിച്ചു. ലയണ്‍സ്‌ക്ലബ്ബ് പ്രസിഡന്റ് എ. ശാന്തന്‍മേനോന്‍ അധ്യക്ഷനായി. ആര്‍.ജി. വെങ്കിടേഷ്, ദിലീപ്കുമാര്‍, വിദ്യാധരന്‍, ടി.ആര്‍. വാസു, അരവിന്ദാക്ഷന്‍, മോഹന്‍ എന്നിവര്‍ സംബന്ധിച്ചു.

More News from Palakkad