കുംഭാഭിഷേകവും പ്രതിഷ്ഠയും

Posted on: 23 Dec 2012മംഗലംഡാം: വീഴ്‌ലി ആല്‍ത്തറ അയ്യപ്പക്ഷേത്രത്തില്‍ കുംഭാഭിഷേകവും പ്രതിഷ്ഠയും നടത്തി. പാലക്കാട് മണികണ്ഠവാധ്യാര്‍ കാര്‍മികത്വം വഹിച്ചു. കലശാഭിഷേകം, കലശപൂജ, വിളക്കുപൂജ, എഴുന്നള്ളത്ത്, അയ്യപ്പന്‍വിളക്ക്, വേട്ടവിളി എന്നിവ ഉണ്ടായി.

More News from Palakkad