മാതൃസംഗമം

Posted on: 23 Dec 2012മംഗലംഡാം: സെന്റ് സേവ്യേഴ്‌സ് ഫൊറോനാപള്ളിയില്‍ നടന്ന മാതൃസംഗമം മാതൃസംഘം ഫൊറോന ഡയറക്ടര്‍ ഫാ. ജോസ് ചെനിയറ ഉദ്ഘാടനംചെയ്തു. സിസ്റ്റര്‍ റീന്‍ മരിയ അധ്യക്ഷയായി. തൃശ്ശൂര്‍ വിമലകോളേജിലെ പ്രൊഫ. ത്രേസ്യാമ്മ തോമസ് സെമിനാറിന് നേതൃത്വംനല്‍കി. പാലാ അല്‍ഫോന്‍സാകോളേജ് പ്രൊഫ. ഫാ. മാത്യു പുന്നയ്ക്കത്തടത്തില്‍ ദിവ്യകാരുണ്യാരാധനയ്ക്കും സമര്‍പ്പണശുശ്രൂഷയ്ക്കും നേതൃത്വംനല്‍കി. ഫാ. ജിന്‍സ് പ്ലാത്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.

More News from Palakkad