പരിശീലനം

Posted on: 23 Dec 2012പുതുനഗരം: ജില്ലാ കുടുംബശ്രീമിഷന്‍ സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശന കാമ്പയിന്റെ ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടി പുതുനഗരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ ഉദ്ഘാടനംചെയ്തു. ആമിന, പാര്‍വതി, സുമതി, ശാന്തകുമാരി, രാജി എന്നിവര്‍ സംസാരിച്ചു.

More News from Palakkad