ചെങ്കല്‍ച്ചൂളയുടെ പ്രവര്‍ത്തനം തടയണം

Posted on: 23 Dec 2012ആലത്തൂര്‍: അത്തിപ്പൊറ്റ പൊതുശ്മശാനത്തിനുസമീപത്തെ ചെങ്കല്‍ച്ചൂളയുടെ പ്രവര്‍ത്തനം തടയണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ മഹേഷ്, വേണു, സുന്ദരന്‍, നന്ദകുമാര്‍ എന്നിവരാണ് നിവേദനംനല്‍കിയത്.

More News from Palakkad