ഗണിതക്യാമ്പ്

Posted on: 23 Dec 2012



എലവഞ്ചേരി: പനങ്ങാട്ടിരി എ.യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഗണിത ക്യാമ്പ് പ്രധാനാധ്യാപകന്‍ എം. മോഹനന്‍ ഉദ്ഘാടനംചെയ്തു. ടി.കെ. അംബിക അധ്യക്ഷയായി. എം. രാധാകൃഷ്ണന്‍, പി.ആര്‍. ജയകൃഷ്ണന്‍, ടി.ബി. രാധ, എ.കെ. വത്സലാദേവി, വി. രാമകുമാര്‍, സി.വി. ബീന, സുഖിരാധ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad