ക്യാമ്പ്

Posted on: 23 Dec 2012നെല്ലിയാമ്പതി: എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി സമഗ്ര വികസന ക്യാമ്പ് വി. ചെന്താമരാക്ഷന്‍ ഉദ്ഘാടനംചെയ്തു. നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിത്തിരംപിള്ള അധ്യക്ഷനായി. രാമകൃഷ്ണന്‍, ജോയിവര്‍ഗീസ്, എസ്. ഗുരുവായൂരപ്പന്‍, വിഷ്ണു, വര്‍ഗീസ് ഫിലിപ്പ്, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad