നേത്രചികിത്സാ ക്യാമ്പ്

Posted on: 23 Dec 2012



നെന്മാറ: വ്യാപാരി വ്യവസായി ഏകോപനസമിതി വല്ലങ്ങി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. കെ.വി.വി.ഇ.എസ്. ജില്ലാസെക്രട്ടറി പി.എം.എം. ഹബീബ് ഉദ്ഘാടനംചെയ്തു. ടി. പ്രകാശന്‍ അധ്യക്ഷനായി. എന്‍. വിനോദ്, ടി. ശിവകുമാര്‍, എം.പി. ജയപ്രസാദ്, പാര്‍ഥന്‍, രങ്കസ്വാമി എന്നിവര്‍ സംസാരിച്ചു.

More News from Palakkad