കാര്‍ഷികാനുകൂല്യം; അപേക്ഷ 23 വരെ

Posted on: 23 Dec 2012ആലത്തൂര്‍: ഉഴവുകൂലി, രണ്ടാംവിള ഉത്പാദന ബോണസ്, നെല്‍ക്കൃഷി സബ്‌സിഡി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 27നുമുമ്പായി പാടശേഖര സമിതികള്‍ക്ക് നല്‍കണം. നെല്ലുസംഭരണത്തിനുള്ള അപേക്ഷ 31നുമുമ്പായി കൃഷിഭവനില്‍ നല്‍കണം. ഉഴുന്നുവിത്ത് സബ്‌സിഡിനിരക്കില്‍ ലഭ്യമാണ്. വാലറ്റപ്രദേശത്ത് നെല്‍ക്കൃഷി ഉണങ്ങിയത് കൃഷി അസിസ്റ്റന്റുമാര്‍ സന്ദര്‍ശിച്ചുതുടങ്ങി. ഫോണ്‍ 04922-202521.

More News from Palakkad