പ്രഭാഷണപരമ്പര സമാപിച്ചു

Posted on: 23 Dec 2012മുതലമട: ചുള്ളിയാര്‍മേട് ഖാദിരിയ്യ ഓര്‍ഫനേജില്‍ നടന്നുവന്ന അഞ്ചുദിവസത്തെ 'സ്‌നേഹതീരം' മതപ്രഭാഷണപരമ്പര സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ഥനാസദസ്സ് മാരായമംഗലം അബ്ദുറഹ്മാന്‍ഫൈസി ഉദ്ഘാടനംചെയ്തു. അസ്സയിദ് വി.പി.എ. തങ്ങള്‍ അല്‍ഹൈദ്രുസി ആട്ടിരി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

More News from Palakkad