സപ്തദിന ക്യാമ്പ് തുടങ്ങി

Posted on: 23 Dec 2012



ചിറ്റൂര്‍: ഗവ. വിക്ടോറിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന ക്യാമ്പ് ആരംഭിച്ചു. ചെയര്‍പേഴ്‌സണ്‍ കെ.എ. ഷീബ ഉദ്ഘാടനംചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. സുമതി അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ എ. ശിവന്‍, പ്രധാനാധ്യാപകന്‍ കൃഷ്ണന്‍, എം. ശിവകുമാര്‍, മേഘ എന്നിവര്‍ സംസാരിച്ചു.

More News from Palakkad