തൈക്കോണ്ട പരിശീലനം

Posted on: 23 Dec 2012



ആലത്തൂര്‍: എരിമയൂര്‍ ഗവ. എച്ച്.എസ്.എസ്സില്‍ നടത്തിയ തൈക്കോണ്ട പരിശീലനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സി.എസ്. സുലൈമാന്‍ അധ്യക്ഷനായി. പ്രഭാകരന്‍, സുരേഷ്, അബ്ദുള്‍ മജീദ്, രമാദേവി, പി.എ. ഇസ്മായില്‍, ആലീസ് ജോസഫ്, ഡോ. കബീര്‍, ജലജ, അല്ലി, വി.എന്‍. അബ്ദുള്‍റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad