ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ് ഉദ്ഘാടനം

Posted on: 23 Dec 2012



വടക്കഞ്ചേരി: ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ആലത്തൂര്‍ താലൂക്കില്‍ ആദ്യത്തെ ക്രിക്കറ്റ് പരിശീലന നെറ്റ് സ്ഥാപിച്ചു. വള്ളിയോട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ കോണ്‍ക്രീറ്റ് വിക്കറ്റിന്റെയും പ്രാക്ടീസ് നെറ്റിന്റെയും ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഫാ. വില്‍സണ്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം പാളയം പ്രദീപ്, സന്തോഷ്, ജോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Palakkad