തത്തമംഗലം രഥോത്സവം കൊടിയേറ്റം ഇന്ന്

Posted on: 23 Dec 2012തത്തമംഗലം: രഥോത്സവത്തിന് ഞായറാഴ്ച രാത്രി 8.30ന് ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ കൊടിയേറ്റം നടക്കും. രാവിലെ മഹാരുദ്രം, രുദ്രാഭിഷേകം, വാസ്തുശാന്തിഹോമം എന്നിവ നടക്കും.

More News from Palakkad