വാര്‍ഷികയോഗം

Posted on: 23 Dec 2012ചിറ്റൂര്‍: ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ തെക്കേഗ്രാമം യൂണിറ്റ് വാര്‍ഷികയോഗം ഏരിയാ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനംചെയ്തു. കെ.അപ്പുക്കുട്ടന്‍ അധ്യക്ഷനായി. രാധാരമണന്‍, ടി.ഗീത എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.അപ്പുക്കുട്ടന്‍ (പ്രസി.), രാധാരമണന്‍, ഗീത (സെക്ര.), അമ്മിണിക്കുട്ടി (ഖജാ.).

നല്ലേപ്പിള്ളി ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ നല്ലേപ്പിള്ളി യൂണിറ്റ് സമ്മേളനം കെ.സി.കിട്ടുമണി ഉദ്ഘാടനം ചെയ്തു. എം.ശ്രീനിവാസന്‍ അധ്യക്ഷനായി. എ.സുദേവന്‍, എന്‍.സി.അപ്പു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.ശ്രീനിവാസന്‍ (പ്രസി.), ജി.ഓമന (വൈ. പ്രസി.), എ.സുദേവന്‍ (സെക്ര.), വി.സുമതി, എസ്.ഹാബിദ (ജോ. സെക്ര.).

More News from Palakkad