അത്‌ലറ്റിക് കോച്ചിങ്ക്യാമ്പ്

Posted on: 23 Dec 2012ചിറ്റൂര്‍: യങ്‌സ്റ്റേഴ്‌സ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അത്‌ലറ്റിക് കോച്ചിങ്ക്യാമ്പ് നടത്തും. ഡിസംബര്‍ 27ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847829141, 8086537206.

More News from Palakkad