ഭവനനിര്‍മാണ ഉദ്ഘാടനം ഇന്ന്

Posted on: 23 Dec 2012



പാലക്കാട്: മുതലമട പഞ്ചായത്തിലെ തേക്കടി 30 ഏക്കര്‍ അല്ലിമൂപ്പന്‍ കോളനിയില്‍ ഐ.എ.വൈ. പദ്ധതി പ്രകാരമുള്ള 45 വീടുകളുടെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച നടക്കും. 3ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വാസുദേവന്‍, വൈസ് പ്രസിഡന്റ് കെ.വസന്തകുമാരി എന്നിവര്‍ അറിയിച്ചു.

More News from Palakkad