എസ്.എന്‍.ഡി.പി.യോഗം കണ്‍വെന്‍ഷന്‍

Posted on: 23 Dec 2012കൊല്ലങ്കോട്: എസ്.എന്‍.ഡി.പി.യോഗം കൊല്ലങ്കോട് പഞ്ചായത്ത്കണ്‍വെന്‍ഷന്‍ യോഗം അസിസ്റ്റന്റ് സെക്രട്ടറി ഷാജിന്‍ നടുമുറി ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് അധ്യക്ഷനായി. കൗണ്‍സിലര്‍ മുരളീധരന്‍, എ.എന്‍. അനുരാഗ്, ആര്‍. അരവിന്ദാക്ഷന്‍, യു. ശാന്തകുമാര്‍, എന്‍. ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Palakkad