എല്‍.ഡി.എഫ്. മാര്‍ച്ച്

Posted on: 23 Dec 2012



കൊല്ലങ്കോട്: കേരളത്തിലെ റെയില്‍വേവികസനത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന അവഗണനക്കെതിരെ എല്‍.ഡി.എഫ്. കൊല്ലങ്കോട്ട് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച് പി.കെ. ബിജു എം.പി. ഉദ്ഘാടനംചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. ടി. ചാത്തു, ആര്‍. ചിന്നക്കുട്ടന്‍, വിജയന്‍ കുനിശ്ശേരി, യു. അസീസ്, കെ. ബാബു, കെ.വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Palakkad