സ്‌കൂള്‍ വാര്‍ഷികം

Posted on: 23 Dec 2012മംഗലംഡാം: സെന്റ് സേവ്യേഴ്‌സ് സെന്‍ട്രല്‍ സ്‌കൂളിന്റെ പത്താംവാര്‍ഷിക സമാപനസമ്മേളനം കളക്ടര്‍ അലി അസ്ഗര്‍ പാഷ ഉദ്ഘാടനംചെയ്തു. ബിഷപ്പ് മാര്‍. ജേക്കബ് മനത്തോടത്ത് അധ്യക്ഷനായി. ഫാ. ജോസ് ആലയ്ക്കുന്നേല്‍, ഫാ. സനില്‍ കുറ്റിപ്പുഴക്കാരന്‍, പി.എം. വര്‍ഗീസ്, ഫാ. വിനില്‍ കുരിശുതറ, പി.ടി.എ. പ്രസിഡന്റ് ഷിജു ചിറവയലില്‍ എന്നിവര്‍ സംസാരിച്ചു.

വെബ്‌സൈറ്റ് ഉദ്ഘാടനം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ സ്ഥാപകനായ ഫാ. ജോസ് കുളമ്പില്‍ സ്മരണിക പ്രകാശനംചെയ്തു.

More News from Palakkad