ആര്‍.എസ്.എസ്. ശിബിരം ഇന്ന് തുടങ്ങും

Posted on: 23 Dec 2012കൊല്ലങ്കോട്: ആര്‍.എസ്.എസ്. കൊല്ലങ്കോട് സംഘ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'പ്രാഥമിക ശിക്ഷാവര്‍ഗ്' ശിബിരത്തിന് കൊല്ലങ്കോട് ബി.എസ്.എസ്. സ്‌കൂളില്‍ ഞായറാഴ്ച തുടക്കമാകും.

More News from Palakkad