അയ്യപ്പന്‍വിളക്ക് ഇന്ന്

Posted on: 23 Dec 2012തെന്നിലാപുരം: ചീനിക്കോട് അയ്യപ്പന്‍വിളക്ക് ഞായറാഴ്ച ആഘോഷിക്കും. അന്നദാനം, പന്തലില്‍ പഞ്ചവാദ്യം, കുന്നേക്കാട്ടുഭഗവതിക്ഷേത്രത്തില്‍നിന്ന് പഞ്ചവാദ്യം, ആന, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പെഴുന്നള്ളത്ത്, ഓട്ടന്‍തുള്ളല്‍, ശാസ്താംപാട്ട് എന്നിവ നടക്കും.

More News from Palakkad