അയ്യപ്പന്‍വിളക്കാഘോഷം

Posted on: 23 Dec 2012ആലത്തൂര്‍: നെല്ലിയാങ്കുന്നം ഇടത്തില്‍ കോളനി ആനമാറി നൊച്ചിപ്പറമ്പ് അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു. അന്നദാനം, പാലക്കൊമ്പെഴുന്നള്ളിപ്പ്, അയ്യപ്പന്‍പാട്ട്, പാല്‍ക്കിണ്ടിയെഴുന്നള്ളിപ്പ്, പ്രസാദ വിതരണം എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് ചെണ്ടമേളം, വണ്ടിവേഷം, താലപ്പൊലി എന്നിവ അകമ്പടിയായി.

More News from Palakkad