ആറാട്ട്-താലപ്പൊലി കൊടിയേറി

Posted on: 23 Dec 2012മഞ്ഞപ്ര: സ്വയംഭൂ അയ്യപ്പന്‍കാവില്‍ ആറാട്ട്-താലപ്പൊലി ഉത്സവം കൊടിയേറി. 26നാണ് ഉത്സവം.

കൊടിമരപൂജ, കളംപാട്ട്, ചാക്യാര്‍കൂത്ത് എന്നിവ നടന്നു. കൊടിയേറ്റച്ചടങ്ങുകള്‍ക്ക് തന്ത്രി ഏറന്നൂര്‍മന രാജീവ്‌നമ്പൂതിരി, മേല്‍ശാന്തി ഗോവിന്ദന്‍നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

More News from Palakkad