നികുതിവെട്ടിച്ചുകടത്തിയ ബിസ്‌ക്കറ്റിന് 13,500 രൂപ പിഴ

Posted on: 23 Dec 2012ചിറ്റൂര്‍: തമിഴ്‌നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് പെട്ടിഓട്ടോയില്‍ കടത്തിയ ബിസ്‌ക്കറ്റ് ചിറ്റൂര്‍ എസ്.ഐ. എം. ശശിധരന്‍ പിടികൂടി. വില്പനനികുതിവകുപ്പിന് കൈമാറി. അവര്‍ 13,500 രൂപ പിഴചുമത്തി വാഹനം വിട്ടുകൊടുത്തു.

More News from Palakkad