ഗണിതോത്സവം ആഘോഷിക്കും

Posted on: 23 Dec 2012പാലക്കാട്: ഗണിതശാസ്ത്രപ്രതിഭ ശ്രീനിവാസരാമാനുജന്റെ ജന്മദിനം മോയന്‍ ഗേള്‍സ് സ്‌കൂള്‍ ഗണിതശാസ്ത്രക്ലബ്ബ് ഗണിതോത്സവമായി ആഘോഷിക്കും.

ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശ്രീനിവാസരാമാനുജന്റെ ഛായാചിത്രം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. ഗീത പ്രകാശനംചെയ്തു. പ്രധാനാധ്യാപിക കെ.എന്‍. ലളിത അധ്യക്ഷയായി.

More News from Palakkad