പി.ബി.സി.എ. ജില്ലാസമ്മേളനം

Posted on: 23 Dec 2012പാലക്കാട്: പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ (പി.ബി.സി.എ.) ജില്ലാ സമ്മേളനം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനംചെയ്തു. എം.കെ.രാജന്‍ അധ്യക്ഷനായി.

കെ.കെ.ദിവാകരന്‍, എ.പ്രഭാകരന്‍, കെ.പ്രദീപന്‍, സി.കെ.വേലായുധന്‍, ഭാസ്‌കരന്‍, എം.എ.നാസര്‍, കെ.കാശു, ആര്‍.കെ.മണിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: എം.കെ.രാജന്‍ (പ്രസി.), എം.എ.നാസര്‍, കെ.ഹരിദാസ്, ഹാരിവര്‍ഗീസ് (വൈ.പ്രസി.), കെ.കാശു (സെക്ര.), പി.ഭാസ്‌കരന്‍, വിജയകുമാര്‍, എം.എ.കൃഷ്ണദാസ് (ജോ.സെക്ര.), കെ.കണ്ടമുത്തന്‍ (ഖജാ.).

More News from Palakkad