ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012പാലക്കാട്: സ്‌നേഹജ്വാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ആസ്​പത്രിയില്‍ ക്രിസ്മസ് ആഘോഷിച്ചു. രോഗികള്‍ക്കായി പ്രാര്‍ഥനയുമുണ്ടായി. ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് രോഗികള്‍ക്ക് കേക്ക് വിതരണംചെയ്തു. ജില്ലാ ആസ്​പത്രി സൂപ്രണ്ട് ഡോ. കൃഷ്ണനുണ്ണി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. റീത്ത, സ്‌നേഹജ്വാല ചെയര്‍മാന്‍ തങ്കച്ചന്‍, ട്രഷറര്‍ സിസ്റ്റര്‍ റോസ്‌ലി എന്നിവരും പങ്കെടുത്തു. 25 കുടുംബങ്ങള്‍ക്ക് ക്രിസ്മസ്‌കിറ്റ് വിതരണവുമുണ്ടായി.

More News from Palakkad