യോഗം

Posted on: 23 Dec 2012പാലക്കാട്: ഭൂമിക്കച്ചവടത്തിലെ കമ്മീഷന്‍ ഏജന്റുമാര്‍ക്ക് ക്ഷേമനിധിയും തിരിച്ചറിയല്‍ കാര്‍ഡും ഏര്‍പ്പെടുത്തണമെന്ന് കേരള ലാന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി.എം. ബഷീര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.എസ്. ദാസന്‍, എ. ഷാഹുല്‍ഹമീദ്, മുസ്തഫ പട്ടാമ്പി, കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Palakkad