ഗ്യാലക്‌സി ക്യാമ്പ്

Posted on: 23 Dec 2012പുത്തൂര്‍: ഗവ.യു.പി.സ്‌കൂളില്‍ നടക്കുന്ന ദ്വിദിന ഗ്യാലക്‌സി ക്യാമ്പിന്റെ ഉദ്ഘാടനം ബി.പി.ഒ. ശൈലജ നിര്‍വഹിച്ചു. ശേഖരിപുരം മാധവന്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക പി. നാണിക്കുട്ടി, വിനീത, ദേവയാനി, അംബിക, നിഷ, ജി. സന്ധ്യ എന്നിവര്‍ സംസാരിച്ചു.

More News from Palakkad