പാചകവാതക ഉപഭോക്തൃഫോറം

Posted on: 23 Dec 2012പാലക്കാട്: പാചകവാതക ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നവാബ് രാജേന്ദ്രന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ഫോറം നടത്തും. താരേക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ഞായറാഴ്ച രാവിലെ 9.30നാണ് പരിപാടി.

More News from Palakkad