മദ്യക്കടത്ത്; ഒരാള്‍ പിടിയില്‍

Posted on: 23 Dec 2012മലമ്പുഴ: അനധികൃത മദ്യംകടത്തിയതിന് മുതിരംകുന്ന് സ്വദേശിയെ മലമ്പുഴ പോലീസ് അറസ്റ്റ്‌ചെയ്തു. കയറംകുന്നത്ത് സജീവ് (28) നെയാണ് കഴിഞ്ഞദിവസം മലമ്പുഴ എസ്.ഐ. ജെ. മാത്യു അറസ്റ്റ്‌ചെയ്തത്. പറച്ചാണിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഓട്ടോറിക്ഷിയില്‍ ആനക്കല്ലിലേക്ക് കൊണ്ടുപോവുകയായിരുന്ന വിദേശമദ്യം പോലീസ് കണ്ടെടുത്തത്. 12 ലിറ്റര്‍ മദ്യം ഇയാളില്‍നിന്ന് പിടിച്ചെടുത്തു. കോടതി റിമാന്‍ഡ് ചെയ്തു.

More News from Palakkad