റിപ്പോര്‍ട്ട് നടപ്പാക്കരുത്

Posted on: 23 Dec 2012പാലക്കാട്: ധനവിനിയോഗ അവലോക സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് കേരള എന്‍.ജി.ഒ. ഫ്രണ്ട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ആരോഗ്യം ജോയ്‌സണ്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എസ്. സതീഷ് സംസാരിച്ചു.

More News from Palakkad