ക്രിസ്മസ് ആഘോഷിച്ചു

Posted on: 23 Dec 2012പാലക്കാട്: ഭാരതമാത സ്‌കൂള്‍ അങ്കണത്തില്‍ അയല്‍പക്ക കൂട്ടായ്മയോടുകൂടി ക്രിസ്മസ് ആഘോഷിച്ചു. ചേറ്റൂര്‍ രാധാകൃഷ്ണന്‍ ക്രിസ്മസ് സന്ദേശം നല്‍കി. കലാപരിപാടികളും നടന്നു.

More News from Palakkad