വസ്ത്രവിതരണം

Posted on: 23 Dec 2012പുതുപ്പരിയാരം: പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വസ്ത്രവിതരണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയംഗം കല്ലടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ മണ്ഡലം പ്രസിഡന്റ് ടി.എ.അബൂബക്കര്‍, ഷോബാഅബൂബക്കര്‍, ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Palakkad