പൊതുയോഗം

Posted on: 23 Dec 2012മലമ്പുഴ: മുസ്‌ലിംലീഗ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം യൂത്ത്‌ലീഗ് ജില്ലാപ്രസിഡന്റ് എം.എസ്.നാസര്‍ ഉദ്ഘാടനംചെയ്തു. ടി.എ.അബൂബക്കര്‍, എം.കാജാഹുസൈന്‍, ശോഭ അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Palakkad