കരാത്തെ ടൂര്‍ണമെന്റ്

Posted on: 23 Dec 2012പാലക്കാട്: എലപ്പുള്ളി നീലഗിരി പബ്‌ളിക്‌സ്‌കൂളിന്റെയും തൃശ്ശൂര്‍ ഗോജു-റിയോ കരാത്തെ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ കരാത്തെ ടൂര്‍ണമെന്റ് നടത്തും. 9ന് ആരംഭിക്കുന്ന പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍.ഉഷ ഉദ്ഘാടനംചെയ്യും.

More News from Palakkad