വിവേചനം അവസാനിപ്പിക്കണം

Posted on: 23 Dec 2012പാലക്കാട്: അപകട ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരുന്നതിനുള്ള പ്രീമിയത്തില്‍ വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ക്ക് 150 ശതമാനം വര്‍ധന വരുത്തിയത് വിവേചനപരമാണെന്ന് കീസോ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍നിന്ന് 500 രൂപ പ്രീമിയം ഈടാക്കുന്നതിനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും കീസോ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.ജി.പ്രസാദ് പ്രസ്താവിച്ചു.

More News from Palakkad