ചിത്രകലാക്യാമ്പ്

Posted on: 23 Dec 2012ഒറ്റപ്പാലം: എം.പി. ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി കുട്ടികള്‍ക്കായി ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. അപ്പൂപ്പന്‍താടി എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് 26 മുതല്‍ 29 വരെ സൊസൈറ്റിഹാളില്‍ നടക്കും. 26ന് രണ്ടിന് നിയമസഭാസ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്യും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍തലങ്ങളിലുള്ള പത്ത് വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ചിത്രകാരി നിരഞ്ജനവര്‍മ, അഡ്വ. കെ. ജയദേവന്‍, കെ.പി. രാംകുമാര്‍ എന്നിവര്‍ അറിയിച്ചു.

More News from Palakkad