പഞ്ചദിന ആദര്‍ശപ്രസംഗം

Posted on: 23 Dec 2012കൊപ്പം: മേഖലാ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ചമുതല്‍ കൊപ്പത്ത് പഞ്ചദിന ആദര്‍ശപ്രസംഗം നടത്തും. വൈകീട്ട് ഏഴിന് എന്‍. അലിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.

More News from Palakkad