സംസ്‌കൃതശിബിരം ഇന്ന്

Posted on: 23 Dec 2012ലക്കിടി: കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ ഞായറാഴ്ച രാവിലെ 9ന് ഏകദിന സംസ്‌കൃതശിബിരം നടക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായാണ് ശിബിരം. ഗവ. വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. എ. സ്വാമിനാഥന്‍ ഉദ്ഘാടനംചെയ്യും.

More News from Palakkad