നാഗകീര്‍ത്തിപുരസ്‌കാര സമ്മേളനം ഇന്ന്

Posted on: 23 Dec 2012ചെര്‍പ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്തുമനയില്‍ പ്രഥമ നാഗകീര്‍ത്തിപുരസ്‌കാര സമര്‍പ്പണസമ്മേളനവും സാംസ്‌കാരികസമ്മേളനവും ഞായറാഴ്ച നടക്കും. രാവിലെ 9.30ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനംചെയ്യും.

More News from Palakkad