എല്‍.ഡി.എഫ്. ഷൊറണൂര്‍ റെയില്‍വേ ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തി

Posted on: 23 Dec 2012ഷൊറണൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഷൊറണൂര്‍ റെയില്‍വേ ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ എം.പി. കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനംചെയ്തു. പാലക്കാട് കോച്ച് ഫാക്ടറി പണിഉടന്‍ ആരംഭിക്കുക, പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

എം.എല്‍.എ. മാരായ എം. ചന്ദ്രന്‍, കെ.എസ്. സലീഖ, കോണ്‍ഗ്രസ് (എസ്.) നേതാവ് വി.കെ. ഹരിദാസ്, എന്‍.സി.പി. നേതാവ് അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

More News from Palakkad